ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) നെടുവേലി സ്കൂളിൽ 2016 ൽ ആരംഭിച്ചു.
ശ്രീ കൃഷ്ണ കാന്ത് ആർ .ഒ സി.പി.ഒ ശ്രീമതി ഹിമ ബിന്ദു എ.സി.പി.ഒ

എല്ലാ ബുധൻ ,ശനി ദിവസങ്ങളിൽ പരേഡ് നടത്തുന്നു. പ്രധാന ദിനാചരണങ്ങളിൽ നിറ സാന്നിധ്യം . ട്രാഫിക്ക് യോധവത്കരണം ,യോ ദ്ധാവ് ,ലഹരി വിരുദ്ധ റാലികൾ, ബോധവത്കരണ ക്ലാസ്സുകൾ ,അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എസ്.പി.സി ജില്ല ക്യാമ്പിൽ 2023 6 കേഡറ്റുകൾ പങ്കെടുക്കുന്നു.

SPC PASSING OUT MINISTER SRI G R ANIL KUMAR AS GUEST OF HONOUR

നെടുവേലി യൂണിറ്റിൻ്റെ അഭിമാനമായി കേഡറ്റ് ഗംഗ കൃഷ്ണ പരേഡ് കമാൻഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

2021-2023 ബാച്ചിൻ്റെ പാസിങ്ങ് ഔട്ട് പരേഡ് ജൂലൈ 27 ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ.അനിൽ പരേഡിന് അഭിവാദ്യം സ്വീകരിച്ചു.

https://youtu.be/cO7NyvUc9MI
ഗാന്ധി ജയന്തി ദിനത്തിൽ SPC ഗാന്ധിയിലേയ്ക്കൊരു യാത്ര സംഘടിപ്പിച്ചു
കന്യാകുളങ്ങര ജംഗ്ഷനിൽ നിന്നും വേറ്റിനാട് ഗാന്ധി സ്മൃതി മണ്ഡപത്തിലേയ്ക്ക് പദയാത്ര സംഘടിപ്പിച്ചു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി വീര ജവാൻ ശ്രീ അനിൽകുമാർ - സ്മരണാർത്ഥം അതിർത്തി രക്ഷാ സേനാ വിഭാഗം ITBP - സേനാംഗങ്ങൾ പോലീസ് അനുസ്മരണ ദിവസം പ്രത്യേക അസംബ്ലി സംഘടിപ്പിച്ച് ,ജവാൻ ശ്രീ അനിൽകുമാർ അനുസ്മരണം നടത്തി .എസ്.പി.സി യൂണിറ്റ് അനുസ്മരണത്തിൻ്റെ ഭാഗമായി. 2025-26 2022-2025 ബാച്ചിൻ്റെ പാസിങ്ങ് ഔട്ട് പരേഡ് മെയ് 27 ന്ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ.അനിൽ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. ലഹരി വിരുദ്ധ ദിനത്തിൽ നെടുവേലി SPC വിഭാഗം കന്യാകുളങ്ങര ജംഗ്ഷനിൽ സoഘടിപ്പിച്ച ഫ്ലാഷ് മോബ്. വട്ടപ്പാറ പോലീസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് വേറ്റിനാട് ഗാന്ധി സ്മൃതി മണ്ഡപത്തിൽ നടന്നു.