ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2025 ജൂൺ 25 ന് LK 2025-28ബാച്ച് കുട്ടികളുടെ അഭിരുചി പരീക്ഷ ഹൈസ്കൂൾകമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. കൈററ്മിസ്ട്രസ് മാരായ റീനമോൾ എം സി സിനിമാത്യു എന്നിവർ പരീക്ഷ നടത്തി. 97 കുട്ടികൾ പരീക്ഷ എഴുതി. അതിൽ നിന്നും 30 കുട്ടികൾ ടെസ്റ്റ് പാസായി.ഫത്തറസ്‍മിൻ, മുഹമ്മദ് നാസിം, ഫാത്തിമ ലിയ ഇവർ യഥാക്രമം 1,2,3  സ്‍ഥാനം നേടി.

 
 
 

2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

2025– 28 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
നമ്പർ പേര് അ‍ഡ്മിഷൻ നമ്പർ
1 ആദിദേവ് ഷിനോദ് 15721
2 ആദിൽ മുഹമ്മദ് കെ 15818
3 അമീൻ അൽത്താഫ് 18766
4 ആര്യനന്ദ കെ 118716
5 അവന്തിക എ എസ് 18717
6 മുഹമ്മദ് നാഫിഹ് എം കെ 17284
7 ആയിഷ ഹൗല ടി കെ 17241
8 ആയിഷ മെഹറിൻ പി 18720
9 ദേവിക കെ എസ് 15790
10 ഫത്ത റസ്മിൻ 15792
11 ഫാത്തിമ ഫിദ എ കെ 18644
12 ഫാത്തിമ ലിയ വി എൻ 17216
13 ഗൗതം കൃഷ്ണ കെ കെ 17311
14 ഗായത്രി കെ റ്റി 16931
15 ഹിബാ ഫാത്തിമ സി ആർ 18732
16 ഇഷാൻ സാഗർ പി എ 15744
17 ജന്നാ ഷുക്കർ 18336
18 ജ്യോതിക ജോജോ 15778
19 ലിയ അനിൽ 15802
20 ലുത്‌ഫിയ ഹനം കെ കെ 15998
21 മുഹമ്മദ് അസൽ ഷാൻ പി 18688
22 മുഹമ്മദ് ഫൈസാൻ എ കെ 15749
23 മുഹമ്മദ് ഫെസിൻ ടി എം 18343
24 മുഹമ്മദ് നാഫിഹ് എം കെ 17284
25 മുഹമ്മദ് നാസിം എ കെ 18786
26 നവലുറഹ്മാൻ കെ പി 18915
27 എസ് ജെ ശ്രീസഹജ് 17834
28 ഷൈബ റുഷ്‌ദ 16057
29 തനയ ശ്രീനിഷ് ടി പി 16937
30 വിവേക് വിഎസ് 15733