എ.എൽ.പി.എസ്. ഓരി

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12525 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്. ഓരി
വിലാസം
ഓരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201712525




ചരിത്രം

കവ്വായിക്കായലിന്റെ കൈവഴികളൊഴുകുന്ന മനോഹരമായ ഓരി പ്രദേശത്ത് 1936ല്‍ മാണിയാട്ട് കെ.കണ്ണന്‍ മാസ്റ്ററുടെ മാനേജ്മെന്റിനു കീഴില്‍ ഇന്നത്തെ എ.എല്‍.പി.സ്കൂള്‍ സ്ഥാപിച്ചു. ഓലമേഞ്ഞ വാടകകെട്ടിടത്തിലായിരുന്നു തുടക്കം. പ്രസ്തുത കെട്ടിടം ജീര്‍ണ്ണിച്ച് നിലംപതിക്കാറായതിനാല്‍ പള്ളിക്കണ്ടം കൊട്ടന്‍ പുതിയ കെട്ടിടം വാടകവ്യവസ്തയില്‍ നിര്‍മ്മിച്ചുകൊടുത്ത് ഈ വിദ്യാകേന്ദ്രം നിലനിര്‍ത്തി. പിന്നീട് മാനേജ്മെന്റ് ഇദ്ദേഹത്തിന്റെ പേരിലേക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. ഇന്ന് അറുപത് വിദ്യാര്‍ത്ഥികളും നാല്‌ അധ്യാപകരും ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   വിവിധ ക്ലബുകള്‍  , പച്ചക്കറിത്തോട്ടം, ബാലസഭ,,

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==എത്താം

            ചെറുവത്തൂരില്‍ നിന്ന് 4/5 കി.മി പടി‍‍‍‍‍‍ഞ്ഞാറു ഭാഗത്താണ് സ്ക്കള്‍ സ്ഥിതി ചെയ്യുന്നത് .                                                                                                                                                                                                                                                                                                ചെറുവത്തൂറില്‍ ബസ് ഇറങ്ങി  പടന്നക്കടപ്പുറം / പടന്ന ബസിന് വന്നാല്‍സ്ക്കൂളില്‍    
             എത്താം
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ഓരി&oldid=283649" എന്ന താളിൽനിന്ന് ശേഖരിച്ചത്