ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

ചരിത്ര ക്വിസ് 2025

സംസ്ഥാന പുരാരേഖ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ചരിത്ര ക്വിസ് സ്കൂൾ തല മൽസരം ജൂലൈ 4 , 2 മണിക്ക് എ ടി ൽ ഹാളിൽ വെച്ച് നടന്നു ക്വിസ് മാസ്റ്റർ സജയൻ മാസ്റ്റർ ആയിരു

ജനസംഖ്യാദിനം

ഇന്ന് ജനസംഖ്യാദിനം ആചരിച്ചു ക്വിസ് മത്സരം നടത്തി  പോസ്റ്റർ നിർമാണം നടത്തി



ഹിരോഷിമ ദിനം

ഓഗസ്റ്റ് 6  ഹിരോഷിമ ദിനം ആചരിച്ചു , പോസ്റ്റർ നിർമാണം ,ക്വിസ്,സഡാക്കോ കൊക്കുകളുടെ നിർമാണം എന്നിവ നടത്തി

ഓഗസ്റ്റ് 6  പ്രഖ്യാപിത അവധി ആയതിനാൽ ഓഗസ്റ്റ് 7  നാണ്  നടത്താൻ കഴിഞ്ഞത്

അസംബ്ലിയിൽ  യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു


സ്കൂൾ പാർലിമെൻറ് തെരെഞ്ഞെടുപ്പ് -2025

ജനാധിപത്യ രീതിയിലുള്ള തെരെഞ്ഞെടുപ്പ് ഓഗസ്റ്റ് 14 ന് മികച്ച രീതിയിൽ നടന്നു .23 ക്ലാസ്സിൽ വോട്ടെടുപ്പും ,വോട്ടെണ്ണലും നടന്നു . ക്ലാസ് ലീഡർമാരെ തെരെഞ്ഞെടുത്തു . സത്യപ്രതിഞ്ജ ചടങ്ങ് നടന്നു