ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിലെ വിദ്യാർത്ഥികളായ അൽഫ നൂറ, ഫാസ മെഹറിൻ, ദിയ തമന്ന, നജ ഫാത്തിമ, ഫാത്തിമ നിദ, ആയിഷ സന, ലിയ ഫാത്തിമ എന്നീ വിദ്യാർഥികളെ 2025-26 വർഷത്തെ സ്കൂൾ വിക്കി ക്ലബ്ബിലെ അംഗങ്ങളായി തെരഞ്ഞെടുത്തു