മാറാടി പഞ്ചായത്ത് യോഗ ട്രെയിനർ ശ്രീമതി അനീറ്റ ബെന്നിയുടെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു 2025 അധ്യയന വർഷത്തെ ന്യൂട്രിഷൻ ഗാർഡൻ നിർമാണം ആരംഭിച്ചു സ്കൂൾ ന്യൂട്രിഷൻ ഗാർഡൻ പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ യാത്രാസൗകര്യത്തിനായി പ്രത്യേകം അനുവദിച്ച കെ എസ് ആർ ടി സി ബസിനു നൽകിയ ആദരം ഈസ്റ്റ് മാറാടി സ്കൂളിൽ ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ "ചങ്ങാതിക്കൊരു തൈ " പദ്ധതി ആരംഭിച്ചു.