ദാറുസലാം എൽ പി എസ് തൃക്കാക്കര

Schoolwiki സംരംഭത്തിൽ നിന്ന്
ദാറുസലാം എൽ പി എസ് തൃക്കാക്കര
വിലാസം
ത്രിക്കാകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Darussalam L.P.School thrikkakara




................................

ചരിത്രം

50 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യമില്ലാതിരുന്ന ത്രിക്കാകരയില്‍ "ദരുസ്സലാം സമാജം" എന്ന സംഘടനയുടെ കീഴില്‍ ഒരു എല്‍ പി സ്കൂളിനു ശ്രമിക്കുകയും എ പി ജെയിന്‍ ഗവര്‍ണറായിരുന്ന സമയത്ത് സര്‍കാരില്‍ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തു.ത്രിക്കാകര ജുമാ മസ്ജിദ് വക സ്ഥലത്ത് ഒന്നാം ക്ലാസ്സ്‌ രണ്ടു ഡിവിഷന്‍ നോടു കൂടി പ്രവര്‍ത്തനമാരംഭിച്ചു.