സെന്റ് തോമസ് എച്ച് എസ് മായന്നൂർ/സ്കൂൾവിക്കി ക്ലബ്ബ്

22:43, 29 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24021 (സംവാദം | സംഭാവനകൾ) ('2025 വർഷത്തെ സ്കൂൾ വിക്കി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ നിർവ്വഹിച്ചു. സ്കൂൾ വിക്കിയുടെ പ്രാധാന്യത്തെ കുറിച്ച് അധ്യാപനായ മനോജ് പി. എഫ് കുട്ടികൾക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2025 വർഷത്തെ സ്കൂൾ വിക്കി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ നിർവ്വഹിച്ചു. സ്കൂൾ വിക്കിയുടെ പ്രാധാന്യത്തെ കുറിച്ച് അധ്യാപനായ മനോജ് പി. എഫ് കുട്ടികൾക്ക് സെമിനാർ നടത്തി. ലിറ്റിൽ കൈറ്റിസ് വിദ്യാർത്ഥികളും അധ്യാപകരായ അനു, ഡാലി എന്നിവരും സംബന്ധിച്ചു.