ഗവ എൽ പി എസ് വെള്ളാനി

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32232 (സംവാദം | സംഭാവനകൾ) (ചരിത്രം)
ഗവ എൽ പി എസ് വെള്ളാനി
വിലാസം
വെള്ളാനി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201732232





ചരിത്രം

ഗവ: എൽ.പി.സ്കൂൾ വെള്ളാനി കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ തലനാട് പഞ്ചായത്തിലെ ഒരു മനോഹരമായ മലമ്പ്രദേശമാണ് വെള്ളാനി ഗ്രാമം. സമീപ പ്രദേശങ്ങളിൽ മറ്റു വിദ്യാലയങ്ങൾ ഇല്ലാതിരുന്നതിനാൽ ഈ പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭിച്ചിരുന്നില്ല. ഇതിൽ ഉൽകണ്ഠ തോന്നിയ ശ്രീ. കരിപ്പു കാട്ടിൽ ചന്ദ്രൻ എന്ന വ്യക്തിയാണ് ദേവീവിലാസം എൽ.പി.സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം 1948 ൽ ഇവിടെ ആരംഭിച്ചത്.ശ്രീ.കൊച്ചുപറമ്പിൽ കൊച്ചരിയാണ് സ്കൂളിനായി 50 സെന്റ് സ്ഥലം നൽകിയത്.1952ൽ സ്കൂൾ സർക്കാരിലേയ്ക്ക് വിട്ടുകൊടുത്തു.
             വസൂരി എന്ന മാരക രോഗബാധയാൽ ഇവിടെ നിന്നും ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്തതായി പറയപ്പെടുന്നു.അങ്ങിനെയാണത്രേ ജനസംഖ്യ കുറഞ്ഞു പോയത്.ജനവാസം താരതമ്യേന കുറവായതിനാൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട് എങ്കിലും വെള്ളാനി ഗ്രാമത്തിലെ ഏക പൊതു സ്ഥാപനമായ ഈ സരസ്വതീ ക്ഷേത്രത്തെ സ്നേഹക്കുന്നവരും ഇതിന്റെ പുരോഗതിയിൽ താല്പര്യമുള്ളവരുമാണ് ഗ്രാമവാസികൾ.
           SSA ഫണ്ട് പ്രയോജനപ്പെടുത്തി പഴയ സകൂൾ കെട്ടിടം പുതുക്കി പണിത് ബാലാവർക്കുകൾ ചെയ്ത് മോടിപിടിപ്പിച്ചു എല്ലാറ്റിലുമുപരി ശുദ്ധ വായുവും ശുദ്ധജലവും കൊണ്ട് അനുഗ്രഹീതമായ ഗ്രാമ പ്രദേശത്തുള്ള ഈ വിദ്യാലയം മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_വെള്ളാനി&oldid=278374" എന്ന താളിൽനിന്ന് ശേഖരിച്ചത്