ഉപയോക്താവ്:47120

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 19 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47120 (സംവാദം | സംഭാവനകൾ)
ST FRANCIS E M H S PERAMBRA

Usage

Usage is similar to {{navbox}}, but with an additional distinction. Each row on the table can contain either a header, or a label/data pair, or just a data cell. These are mutually exclusive states so if you define a row with both a header and a label/data pair, the label/data pair is ignored.

To insert an image somewhere other than at the top of the infobox, or to insert freeform data, use a row with only a data field.

Number ranges

Row numbers may be from 1 to 80 (for situations where more than 80 rows are required, see Embedding below). To allow flexibility when the layout of an infobox is changed, it may be helpful when developing an infobox to use non-contiguous numbers for header and label/data rows. Parameters for new rows can then be inserted in future without having to renumber existing parameters. For example:

|header3  = Section 1
|label5   = Label A
|data5    = Data B
|label7   = Label C
|data7    = Data C
|header10 = Section 2
|label12  = Label D
|data12   = Data D

ചരിത്രം

മലബാറിൻറെ കിഴക്കൻ മലയോരപ്രദേശമായ പേരാമ്പ്രയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന വിദ്യയുടെ വിളക്കുമരമാണ് സെൻറ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ.സുഗന്ധവ്യജ്ഞ്നങ്ങളുടെ നഗരി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ കൊച്ചുപട്ടണത്തിൻറെ ശബ്ദായമാനമായ പരിസരങ്ങളിൽ നിന്നും മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാഗോപുരം നിലകൊള്ളുന്നത്.

കൂടുതൽ വായിക്കുക

മാനേജ്‌മെൻറ്

റവ. ഫാദർ സ്റ്റീഫൻ ജയരാജ് ആണ് സെൻറ് ഫ്രാൻസിസ് സ്കൂളിൻറെ സ്ഥാപക മാനേജർ. 1987- ൽ സ്ഥാപനം ബഹുമാനപ്പെട്ട കപ്പുച്ചിൻ വൈദികർ ഫ്രാൻസിസ് ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻറെ മലബാർ പ്രോവിൻസിന് കൈമാറുകയുണ്ടായി. പ്രൊവിൻഷ്യൻ സുപ്പീരിയർ റവ. സിസ്റ്റർ ലൂയിസ് ലാറ്റോയായിരുന്നു അന്നത്തെ മാനേജർ. തുടർന്നുള്ളവർഷങ്ങളിൽ റവ. സിസ്റ്റ്ർ ഹെൻട്രി സൂസോ, റവ. സിസ്റ്റ്ർ റൈനോൾഡ്, റവ. സിസ്റ്റ്ർ ജോവാനിസ്, റവ. സിസ്റ്റ്ർ ആൻസ് മരിയ, റവ. സിസ്റ്റ്ർ ലില്ലി ജോൺ എന്നിവർ സ്ഥാനം അലങ്കരിക്കുകയുണ്ടായി.റവ. സിസ്റ്റ്ർ ലില്ലി ജോൺ ആണ് ഇപ്പോഴത്തെ മാനേജർ.

ഭൗതിക സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കെ.ജി. എൽ. പി വിഭാഗങ്ങൾക്കായി 29 ക്ലാസ് മുറികളും വിശാലമായ ഒരു ഓഡിറ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും നിശ്ചിത അനുപാതത്തിലുള്ള ശുചിമുറികളും പ്രതേക ബ്ലോക്കായി ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്പോർട്സ്
  • സംഗീതം
  • ജെ ആർ സി
  • ഡാൻസ്
  • ജാഗ്രതാ സമിതി
  • ക്ലാസ് മാഗസിൻ.
  • ഐ. ടി കോർണർ.
  • സ്കൂൾ പത്രം
  • കോ-കരിക്കുലർപ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്‌മെൻറ്

എഫ് സി സി ഇ ട്രസ്റ്റ്

സ്കൂൾ മാനേജർ - റവ. സിസ്റ്റ്ർ ലില്ലി ജോൺ

സ്കൂൾ ഹെഡ്മിസ്ട്രസ് - റവ. സിസ്റ്റ്ർ റോസിലി

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.

റവ. സിസ്റ്റർ കാൻഡിഡ, റവ. സിസ്റ്റർ ലൂസിയ, റവ. സിസ്റ്റർ കാതറിൻ മേരി, റവ. സിസ്റ്റർ റോസിലിൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രാഹുൽ സതൃനാഥ് ( ഗായകൻ ) , സിസ്റ്റർ എമിൽ (അസിസ്റ്റൻറ് ഹെഡ്മിസ്ട്രസ് സെൻറ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ )

വഴികാട്ടി

  • കോഴിക്കോട് നിന്ന് 36 കിലോമീറ്റർ അകലെ പേരാമ്പ്രയിൽ ഇറങ്ങുക .
  • Map
    St.Francis E M H S Perambra
"https://schoolwiki.in/index.php?title=ഉപയോക്താവ്:47120&oldid=2771880" എന്ന താളിൽനിന്ന് ശേഖരിച്ചത്