പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2025-26
അധ്യാപക രക്ഷാകർത്തൃ യോഗം-ജൂലൈ 10
അധ്യാപക രക്ഷാകർത്തൃ സമിതിയുടെ 2025-26 അധ്യയന വർഷത്തെ ആദ്യ പൊതുയോഗം നടന്നു. ഈ അധ്യായന വർഷത്തെ ക്ലാസ് പി.റ്റിയും നടന്നു. സ്റ്റാഫ് സെക്രട്ടറി ജിൻഷി വർഗ്ഗീസ് 2024-25ലെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കൂടാതെ പത്താം ക്ലാസ്സിൽ മുഴുവൻ എ പ്ലസ് നേടിയ 19 വിദ്യാർത്ഥികൾക്കായി റെവ.