കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/അലിഫ്

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 8 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kialpskanhangad (സംവാദം | സംഭാവനകൾ) ('2025-26 വർഷത്തെ അലിഫ് ക്ലബ്‌ രൂപീകരണം 2025 ജൂൺ 19 വായനാ ദിനത്തിൽ നടന്നു. പുതിയ അംഗങ്ങളെ ചേർത്തു ക്ലബ്‌ വികസിപ്പിച്ചു. ജൂലൈ 7ന് അലിഫ് അറബിക് ടാലെന്റ്റ് ടെസ്റ്റ്‌ നടത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2025-26 വർഷത്തെ അലിഫ് ക്ലബ്‌ രൂപീകരണം 2025 ജൂൺ 19 വായനാ ദിനത്തിൽ നടന്നു. പുതിയ അംഗങ്ങളെ ചേർത്തു ക്ലബ്‌ വികസിപ്പിച്ചു. ജൂലൈ 7ന് അലിഫ് അറബിക് ടാലെന്റ്റ് ടെസ്റ്റ്‌ നടത്തി.