എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24

22:15, 19 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16042 (സംവാദം | സംഭാവനകൾ) ('<big>സ്വാതന്ത്ര്യ ദിനം 2023</big> <big>സ്വാതന്ത്ര്യ ദിനത്തിൽ പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ മാസ്റ്റർ പതാകയുയർത്തി. വാർഡ് മെമ്പർ ടി കെ ഖാലിദ് , അഹമ്മദ് പുന്നക്കൽ, ഹെഡ്‍മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്വാതന്ത്ര്യ ദിനം 2023

സ്വാതന്ത്ര്യ ദിനത്തിൽ പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ മാസ്റ്റർ പതാകയുയർത്തി. വാർഡ് മെമ്പർ ടി കെ ഖാലിദ് , അഹമ്മദ് പുന്നക്കൽ, ഹെഡ്‍മാസ്റ്റർ കെ കെ ഉസ്‍മാൻ, അഷ്റഫ് പതിയായി എന്നിവർ പ്രസംഗിച്ചു.