സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഏകദേശം പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി.


യു പി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രത്യേക ഐ ടി ലാബ്.

ആധുനിക സൗകര്യങ്ങളോടു കൂടിയ അടൽ ടിങ്കറിങ് ലാബ്.

ഫിസിക്സ്, കെമിസ്‍ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേക ലാബ്.

വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളെ കൊണ്ടു വരുന്നതിന് ഏഴ് സ്കൂൾ ബസ്സുകൾ.

കായിക പരിശീലനത്തിന് വിശാലമായ ഗ്രൗണ്ട്.

കലാ കായിക പ്രവൃത്തി പരിചയ പരിശീലനത്തിന് പ്രത്യേകം അധ്യാപകർ. പ്രമാണം:25068 school facilities4.jpg റോളർ സ്കേറ്റിംഗ്, കരാട്ടെ, യോഗ, ബോക്സിങ്, ചെസ്സ്, ഹാൻഡ് ബോൾ, വോളി ബോൾ പരിശീലനം.

ഭിന്ന ശേഷി കുട്ടികളെ പരിശീലിപ്പിക്കുന്നതിന് പ്രത്യേക ഭിന്നശേഷി സൗഹൃദക്ലാസ്സ്‌ മുറിയും പരിശീലനം ലഭിച്ച അധ്യാപകനും.

7യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന സോളാർ പാനൽ.