എസ്.ആർ.എസ്.യൂ.പി.എസ്.പള്ളിച്ചൽ/പ്രവർത്തനങ്ങൾ/2025-26/ബഷീർ ദിനം

ബഷീർ ദിനം - July 5

ബേപ്പൂർ സുൽത്താനെ ഓർക്കേണ്ടേ.... ബഷീറിൻറെ കഥാപാത്രങ്ങളെ കുട്ടികൾ നെഞ്ചിലേറ്റി.ബഷീറിനെ കുറിച്ച് കൂടുതൽ അറിയാൻ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, പ്രശ്നോത്തരി, ചിത്രരചന, അഭിനയം മുതലായ

ബേപ്പൂർ സുൽത്താനെ ഓർക്കേണ്ടേ.... ബഷീറിൻറെ കഥാപാത്രങ്ങളെ കുട്ടികൾ നെഞ്ചിലേറ്റി.ബഷീറിനെ കുറിച്ച് കൂടുതൽ അറിയാൻ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു.ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, പ്രശ്നോത്തരി, ചിത്രരചന, അഭിനയം മുതലായവ.