നല്ലപാഠം ക്ലബിൻെറ പ്രവർത്തനവ‍ുമായി സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തപ്പോൾ

2025 ലെ robotic fest ൽ പങ്കെടുത്ത‍ു.

100% വിജയം നേട‍ുന്ന സ്ക‍ൂള‍ുകൾക്ക‍ുളള MLA MERIT AWARD, HM ശ്രീമതി ഹഫ്സ ടീച്ചർ ഏറ്റ‍ുവാങ്ങ‍ുന്ന‍ു.

നല്ലപാ‍ഠം പ്രവർത്തനങ്ങൾക്ക് ജില്ലാതല ഒന്നാം സ്ഥാനം

സമ്മാനദാനം നൽകിയത് എർണാക‍ുളം സബ്കളക്ടർ പാർവ്വതി ഗോപക‍ുമാർ.