എൻ എസ് എസ് എച്ച് എസ്, വേങ്ങശ്ശേരി/പ്രവർത്തനങ്ങൾ/2024-25
പ്രമാണം:Thoolika feb25 compressed.pdf




സ്കൂൾ പ്രവർത്തനങ്ങൾ
പ്രധാന ദിനാചരണങ്ങൾ ,വ്യത്യസ്ത ആഘോഷങ്ങൾ (ഓണം ,ക്രിസ്തുമസ് ,ഈദ് ),ഇംഗ്‌ളീഷ് ഫെസ്റ്റ് ,ഹിന്ദി ഫെസ്റ്റ് ,ഫുട്ബോൾ മാച്ച് ,ക്രിക്കറ്റ് മാച്ച് എന്നിവ സംഘടിപ്പിക്കുന്നു .സ്കൂൾ ഡിജിറ്റൽ പത്രം("തൂലിക"),
ഡിജിറ്റൽ മാഗസിൻ,ഹിന്ദി ഡിക് ഷ്ണറി, ഡിജിറ്റൽ ഡിക് ഷ്ണറി (ഇംഗ്‌ളീഷ് &
മലയാളം )തുടങ്ങിയവ തയ്യാറാക്കുന്നു