ഗവ.എസ്സ്.എൻ.ഡി.പി. യു.പി.എസ്സ് വല്ലന
ഗവ.എസ്സ്.എൻ.ഡി.പി. യു.പി.എസ്സ് വല്ലന | |
---|---|
വിലാസം | |
വല്ലന | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | GSNDPUPS VALLANA |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയില്‍ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയില്‍ ഉള്‍പ്പെടുന്നതും ആറന്മുള പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.സംഘടനകൊണ്ടു ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും ഉദ്ബോധിപ്പിച്ച ശ്രീനാരായണഗുരുദേവന്‍റെ പ്രബോധനങ്ങള്‍ ഉള്‍കൊണ്ട് വല്ലന എസ്.എന്‍.ഡി.പി. ശാഖായോഗം പ്രവര്‍ത്തകര്‍ 1930 ജൂണ്‍ മാസത്തില്‍ ഈ സ്കൂള്‍ സ്ഥാപിച്ചു പ്രവര്‍ത്തനം ആരംഭിച്ചു .ഈ വിദ്യാലയം 1946-47 കാലഘട്ടത്തില്‍ സ്കൂള്‍ സര്‍ക്കാരിനു വിട്ടുകൊടുത്തു.അങ്ങനെ ഇതൊരു സര്‍ക്കാര്‍ വിദ്യാലയം ആയി
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.