ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
13:03, 9 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42611 (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു)

വായനദിനം- പതിപ്പ്പ്രകാശനം

പതിപ്പ് പ്രകാശനം

വായനദിന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തയാറാക്കിയ പതിപ്പ് കവയിത്രിയും അധ്യാപികയുമായ ശ്രീമതി ദീപ്തി സജിൻ പ്രകാശനം ചെയ്തു.