സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/നാഷണൽ കേഡറ്റ് കോപ്സ്

യോഗാ ദിനം

അന്താരാഷ്ട്ര യോഗാ ദിനം ജൂൺ 21 ശ്രീ ഷാകിഷ് പി വി യോഗാചാര്യ ൻ ചൈതന്യയോഗ ആൻ്റ് ഫിസിക്ക ൽ ഫിറ്റ്നസ് റിസേർച്ച് സെൻ്റർ കാരപറമ്പ് യോഗ പരിശീലനത്തി ന് നേതൃത്വം നൽകി. കമാൻഡിങ് ഓഫീസർ കേണൽ വെങ്കിടേഷ് ആർ പരിപാടികളുടെ മുഖ്യ അതിഥിയായിരുന്നു. യോഗ ശരീരത്തിനും മനസ്സിനും നൽകുന്ന ആരോഗ്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി