സെന്റ്. തെരേസാസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം
................................
സെന്റ്. തെരേസാസ് സി. ജി. എൽ. പി. സ്കൂൾ എറണാകുളം | |
---|---|
വിലാസം | |
എറണാകുളഠ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളഠ |
വിദ്യാഭ്യാസ ജില്ല | എറണാകളഠ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 26238 |
ചരിത്രം
1887ൽ 31 കുട്ടികളുമായി മദർ തെരേസ ഓഫ് സെൻറ് റോസ് ഓഫ് ലിമ ആരംഭിച്ച സ്ഥാപനമാണ് ഇന്നത്തെ സെൻറ് തെരേസാസ് സി ജി എൽ പി സ്കൂൾ.
1887ൽ മെയ് മാസം 9 ആം തീയതി കൊച്ചി രാജാവിന്റെ ആസ്ഥാനമായ എറണാകുളത്തു ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിച്ചു .എറണാകുളത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളാണിത് . നാട്ടിലെ ഭൂരിപക്ഷം ജനങ്ങൾക്കും ഇംഗ്ലീഷ് സ്കൂളല്ല പ്രെത്യുത മലയാളം സ്കൂൾ ആണ് ആവശ്യം എന്ന് മനസിലാക്കിയ മദർ തെരേസ ,താമസിയാതെ ഒരു മലയാളം സ്കൂൾ ആരംഭിച്ചു .കാലാന്തരത്തിൽ അത് ഇംഗ്ലീഷ് സ്കൂളിൽ ലയിപ്പിച്ചു ആംഗ്ലോ വെർണാക്കുലർ സ്കൂൾ ആക്കി. കാലോചിതമായ ഈ തീരുമാനം പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദമായി .തന്നെയല്ല സ്കൂളിൻറെ ഉന്നമനത്തെ അത് ത്വരിതപ്പെടുത്തുകയും ചെയ്തു . കുട്ടികളുടെ പഠനത്തിന് പുറമെ കല കായിക സാഹിത്യ സാങ്കേതിക വളർച്ചക്ക് ഊന്നൽ കൊടുത്തു കൊണ്ടുള്ള വിദ്യാഭ്യാസമാണ് ഇവിടെ നൽകുന്നത് . സാമൂഹിക രാഷ്ട്രീയ കല സാംസ്കാരിക രംഗത്തെ പ്രമുഖരായ പലരും ഇവിടെ വിദ്യ അഭ്യസിച്ചവരാണ് .ഇന്ന് 130 ആം വർഷത്തിൽ എത്തി നിൽക്കുന്ന ഈ സ്ഥാപനത്തിൽ ആയിരത്തിൽ പരം കുട്ടികൾ പ്രൈമറി തലത്തിൽ വിദ്യ അഭ്യസിക്കുന്നു .
ഭൗതികസൗകര്യങ്ങള്
കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് . പഠന സൗകര്യം വർധിപ്പിക്കുന്നതിനായി ലൈബ്രറി കമ്പ്യൂട്ടർ ലാബ് എന്നിവ ഒരുക്കിയിട്ടുണ്ട് . ദൃശ്യ ശ്രാവ്യ മാധ്യമത്തിലൂടെ പഠനം മെച്ചപ്പെടുത്തുന്നതിനായി എല്ലാ ക്ലാസ്സ്മുറികളിലും ടെലിവിഷനും ഡിവിഡി പ്ലെയറും ഉണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- 1. ഗായിക സുജാത
2. ഡിജിപി പദ്മകുമാർ
3. UAE എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ ശ്രീ. ജോർജ് വാച്ചാപറമ്പിൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}