ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/പ്രവർത്തനങ്ങൾ/2025-26

15:01, 1 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46058 (സംവാദം | സംഭാവനകൾ) ('== ശുചിത്വ വിദ്യാലയം == 13/06/2025 വെള്ളിയാഴ്ച 11 മണിക്ക് സ്കൂൾ കുട്ടികൾക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ, ആർ. ബി.എസ്. കെ നേഴ്സ് മീര എന്നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശുചിത്വ വിദ്യാലയം

13/06/2025 വെള്ളിയാഴ്ച 11 മണിക്ക് സ്കൂൾ കുട്ടികൾക്കുള്ള ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ, ആർ. ബി.എസ്. കെ നേഴ്സ് മീര എന്നിവർ അഞ്ചു മുതൽ 10 വരെയുള്ള കുട്ടികൾക്കായി ആരോഗ്യപരിപാലനം ശുചിത്വം എന്നിവയെക്കുറിച്ച് ക്ലാസുകൾ എടുത്തു. ക്ലാസുകളിൽ പാലിക്കേണ്ട വ്യക്തി ശുചിത്വം പരിസര ശുചിത്വം കൈ കഴുകേണ്ട വിധം പെൺകുട്ടികൾ ആർത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വ രീതികൾ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചും സംസാരിച്ചു. കൂടാതെ കുട്ടികളുടെ വിവിധ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു.