സി.എം.എസ്സ്.എച്ച്.എസ്സ് മേലുകാവ്/പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2025-2026
മേലുകാവ് സി എം സ് സ്കൂളിലെ അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ ആഘോഷപൂർണമായി നടന്നു. രാവിലെ പ്രാർത്ഥനക്കു ശേഷം നവാഗതരെ വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി സ്കൂളിലേക്ക് സ്വീകരിച്ചു കൊണ്ട് വന്നു. ഒന്നാം ക്ലാസ്സിലേക്ക് പുതിയതായി വന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു . സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും മാതാപിതാക്കൾക്കും രുചികരമായ പായസം നൽകി.സ്കൂൾ മാനേജർ റവ.ജോസഫ് എബ്രഹാം , സ്കൂൾ മേധാവി ശ്രീമതി മിനിമോൾ ഡാനിയേൽ , സീനിയർ അസിസ്റ്റന്റ് ശ്രീമതി മറ്റു അധ്യാപകർ ,അനധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |