പ്രവർത്തനങ്ങൾ

1.പ്രവേശനോത്സവം

2. പരിസ്ഥിതി  ദിനം




സുംബ ജുൺ 9 ആരോഗ്യ കായിക ബോധവൽക്കരണത്തിൻ്റെ ഭാഗമായി സുംബ സംഘടിപ്പിച്ചു. അധ്യാപികമാരായ നിത്യ, സജിന , മിനി, സുമയത്, സൗമ്യ, ഷീജ എന്നിവർ നേതൃത്വം നൽകി. 10 A ക്ലാസിന് അനിത ടീച്ചർ ബോൾപാസിങ്ങ് കളിപ്പിച്ചു.

 
ആരോഗ്യ കായിക ബോധവൽക്കരണം june 9 2025

വായനാദിനാചരണം ജൂൺ 19 ഉദ്ഘാടനം ഡോക്ടർ കുഞ്ഞിരാമൻ മാസ്റ്റർ (റിട്ട. ഡയറ്റ് പ്രിൻസിപ്പൽ )

 
വായനാദിനം 2025

അന്താ രാഷ്ട്ര യോഗ ദിനാചരണം ജൂൺ 21 ജൂൺ 23ന് ആചരിച്ചു അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സതി ടീച്ചർ, സൗമ്യ ടീച്ചർ അജിത് മാഷ് എന്നിവർ നേതൃത്വം നൽകി