തോട്ടട നോർത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
തോട്ടട നോർത്ത് എൽ പി എസ്
വിലാസം
തോട്ടട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017Manasjukunu




ചരിത്രം

കണ്ണൂര്‍ ജില്ലയിലെ മഹല്‍ സ്ഥാപനങ്ങളായ എസ് എന്‍ കോളേജ്. ഗവണ്മെന്റ് പോളിടെക്നിക്, ഗവണ്മെന്റ് ഐ ടി ഐ തുടങ്ങിയവയ്ക്ക് സമീപത്തായി തോനിയോട്ട് കാവിന്‍റെ നാമധേയത്തില്‍ തോണിയോട്ട് സ്കൂള്‍ എന്ന് പരിസരവാസികള്‍ വിളിച്ചിരുന്ന ഈ സ്ഥാപനത്തിന്‍റെ ഔദ്യോഗിക നാമധേയം തോട്ടട നോര്‍ത്ത് യു പി സ്കൂള്‍ എന്നാണ്.

ഭൗതികസൗകര്യങ്ങള്‍

ഓഫീസ് മുറി

ഇടചുമര്‍ ഭിത്തിയോട് കൂടിയ 4 ക്ലാസ്സ്‌റൂം

പ്രീ പ്രൈമറിക്കായി പ്രത്യേക ക്ലാസ്സ്‌ റൂം

ഓപ്പണ്‍ സ്റ്റേജ്

പാചകപ്പുര

3 മൂത്രപ്പുര

2 കക്കൂസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട നിര്‍മാണ പരിശീലനം 

ചോക്ക് നിര്‍മാണ പരിശീലനം 
ബോധവല്‍ക്കരണ ക്ലാസ്സുകള്‍

അമ്മവായന

മാനേജ്‌മെന്റ്

സി ശിവാനന്ദന്‍ മാസ്റ്റര്‍

മുന്‍സാരഥികള്‍

പാറു ടീച്ചര്‍ 
മുകുന്ദന്‍ മാസ്റ്റര്‍ 
നാരായണി ടീച്ചര്‍ 
ശാന്തമ്മ കുഞ്ഞമ്മ ടീച്ചര്‍ 
ഇന്ധിരാവതിയമ്മ ടീച്ചര്‍ 
ശ്യാമള ടീച്ചര്‍ 
ശൈലജ ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ.സ്വതന്ത്രകുമാര്‍ 
സനില്‍കുമാര്‍ മാസ്റ്റര്‍ ( 2016-17 വര്‍ഷത്തെ ദേശീയ അധ്യാപക അവാര്‍ഡ്‌ ജേതാവ്)

വഴികാട്ടി

{{#multimaps: 11.8515464,75.4113446 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=തോട്ടട_നോർത്ത്_എൽ_പി_എസ്&oldid=271952" എന്ന താളിൽനിന്ന് ശേഖരിച്ചത്