പ്രവേശനോത്സവം2025-26

2 june 2025 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് st antonys സ്കൂൾ പ്രവേശനോത്സവം നടന്നു st antonys +1 +2 വിഭാഗത്തിലെ silver jubilee ഹാളിലാണ് പരിപാടിനടന്നത്

V.REV.FR.GEORGE PARAMEN(school manager) ഉദ്ഘാടനം നടത്തി

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി‌ടി‌എ പ്രസിഡന്റ് വിൽസൺ കാജ്ഞൂതറ ഒരു മരം നട്ടു പിടിപിച്ചു

MERIT DAY

2024-25 അത്യാന വർഷത്തിൽ പരീക്ഷ എഴുതിയ 192 പേരിൽ 24 ഫൾ A+ നെടിയ കുട്ടികളേ അഭിനന്ദിച്ചു

വായന ദിനം

വായനദിനത്തോട് അനുബന്ധിച്ച് വായനയുടെ പ്രധാന്യത്തെക്കുറിച്ച് പറഞ്ഞുതരുവാനായി വിജി ടീച്ചർ കുട്ടികളുടെ മുന്നിൽ വന്നു.അതിനു ശേഷം വായനാദിനത്തിൻ്റെ പ്രതിജ്ഞ ചൊല്ലി.

അടുത്ത ദിവസം വയനാദിനത്തോട് അനുബന്ധിച്ച് ഒരു പോസ്റ്റർ നിർമ്മാണ മത്സരം നടന്നു