സെന്റ് അംബ്രോസ് എൽ പി സ്ക്കൂൾ എടവനക്കാട്
സെന്റ് അംബ്രോസ് എൽ പി സ്ക്കൂൾ എടവനക്കാട് | |
---|---|
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 26510 |
................................
ചരിത്രം
1914 - ല്‍ ഫാ. നിക്ളാവൂസ് ഡിസൂസയുടെ കാലത്ത് പ്രവര്‍ത്തനമാരംഭിച്ചു.മതപഠനമായിരുന്നു ഉദേശ്യമെന്നാലും നാനാജാതി മതസ്ഥര്‍ അക്ഷരം പഠിക്കാനായി എത്തിചേര്‍ന്നു. പ്രഥമവിദ്യാര്‍ത്ഥി ശ്രീ.കൊല്ലാട്ടുത്തറ അന്തോണി. പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ.പരമേശ്വര മേനോന്‍ ആയിരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്യാപകര്‍
- ശ്രീമതി.ജൂഡിറ്റ് കെ.ജെ.
- ശ്രീമതി.അച്ചാമ്മ കെ. എ.
ശ്രീ.മാനുവല്‍ മെന്‍ഡസ്. ശ്രീമതി.എലിസബത്ത് സിമേന്തി. ശ്രീമതി. കെ പി. മേരി..
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}