ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/ലിറ്റിൽ കൈറ്റ്സ് ക്ലബ്

15:54, 15 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32047 (സംവാദം | സംഭാവനകൾ) ('ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2021 മുതൽ പ്രവർത്തിച്ചുവരുന്നു ഐസിടി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിന് കുട്ടികളിൽ അവബോധം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2021 മുതൽ പ്രവർത്തിച്ചുവരുന്നു ഐസിടി ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിന് കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ ഈ ക്ലബ്ബിന് സാധിച്ചു കൂടുതൽ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെട്ടതോടെ കമ്പ്യൂട്ടറിനോട് ഉള്ള ഇഷ്ടം കുട്ടികൾക്ക് വർദ്ധിച്ചിട്ടുണ്ട് അനായാസം കൈകാര്യം ചെയ്യുന്നതിന് ഭാവിയിൽ ജോലി സാധ്യത വർദ്ധിപ്പിക്കുന്നതിനും ഈ ക്ലബ് വഴിയുള്ള പ്രവർത്തനം സഹായകരമാകുന്നു