എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2025-26

12:55, 12 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jomy Koottumgal John (സംവാദം | സംഭാവനകൾ) ('== '''പ്രവേശനോത്സവം - 2025''' == കാസറഗോഡ് മുൻസിപ്പൽ തല പ്രവേശനോത്സവത്തിന് കാസറഗോഡ് മെഡോണ എ യു പി എസ് വേദി ഒരുക്കി. മുൻസിപ്പൽ കൗൺസിലർ ശ്രീ അബ്ബാസ് ബീഗം ഉത്ഘാടനം ചെയ്തു....' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം - 2025

കാസറഗോഡ് മുൻസിപ്പൽ തല പ്രവേശനോത്സവത്തിന് കാസറഗോഡ് മെഡോണ എ യു പി എസ് വേദി ഒരുക്കി. മുൻസിപ്പൽ കൗൺസിലർ ശ്രീ അബ്ബാസ് ബീഗം ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ശ്രീ അമീൻ തെരുവത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേൾസൺ ശ്രീമതി. രജനി കെ, മുൻസിപ്പൽ കൗൺസിലർ ഹസീന നൗഷാദ്, ലോക്കൽ മാനേജർ സി. മരിയ ലിസി, ബി ആർ സി ട്രയിനർ ശ്രീമതി സൗമ്യ  കെ.എസ്, മദർ പിടിഎ പ്രസിഡൻറ് ശ്രീമതി മഞ്ജുള ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി. മിനി.ടി.ജെ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ബിജി ജേക്കബ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളോടെ നടത്തിയ വർണാഭമായ ചടങ്ങിൽ ഒന്നാം ക്ലാസ്സിലേയ്ക്ക് പ്രവേശനം നേടിയ 120 കുട്ടികളെയും മറ്റു ക്ലാസ്സുകളിലേയ്ക്ക് പ്രവേശനം നേടിയ 80 കുട്ടികളടക്കം 200 നവാഗതർക്ക് വിദ്യാലയം സ്വാഗതമോതി.