ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/അഹന്ത

10:11, 9 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/അക്ഷരവൃക്ഷം/അഹന്ത എന്ന താൾ ഗവ.എച്ച്.എ.യു..പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/അഹന്ത എന്നാക്കി മാറ്റിയിരിക്കുന്നു: വിദ്യാലയം അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.)
അഹന്ത

അഖിലലോകനാട്ടുകാർ
അയുധങ്ങൾ വാരിക്കൂട്ടി
അഹന്തകൂട്ടി നടന്നപ്പോൾ
കോറോണ വന്നുപു‍‍‍‍‍‍‍‍ഞ്ചിരിച്ചു
അഹന്തതൻ കിരീടം വീണുട‍ഞ്ഞു.

നാസിയ
മൂന്ന് എ ഗവ. ഹാർബർ ഏര്യാ എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 09/ 06/ 2025 >> രചനാവിഭാഗം - കവിത