ഗവ എൽ പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം


പ്രവേശനോത്സവം
2025- 26 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെപഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ എം എം ഷാഫി നിർവഹിച്ചു. പിടിഎ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു ചടങ്ങിൽ സ്കൂൾ എച്ച് എം എം എ മിനി സംസാരിച്ചു .പുതിയ അധ്യായന വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കുരുന്നുകൾക്ക് മധുരം നൽകി സ്വീകരിച്ചു