സഹായം:വർഗ്ഗീകരണം
ഏതൊരു താള് തയ്യാറാക്കുമ്പോഴും ആ താള് ഏത് വിഭാഗത്തില്‍ ( വര്‍ഗ്ഗം) പെടുന്നവയാണ് എന്ന് വര്‍ഗ്ഗീകരിക്കുന്നത് അന്വേഷകനെ സഹായിക്കും. സ്കൂള്‍ താളുകള്‍ തയ്യാറാക്കുന്നവര്‍ താളിന് താഴെ [[വര്‍ഗ്ഗം: ഹൈസ്കൂള്‍]] [[വര്‍ഗ്ഗം: സ്കൂള്‍]][[വര്‍ഗ്ഗം: മലപ്പുറം(നിങ്ങളുടെ ജില്ല)]]എന്ന് നല്‍കുക വഴി ആ താളിനെ പ്രസ്തുത വിഭാഗങ്ങളില്‍ (വര്‍ഗ്ഗം) ഉള്‍പ്പെടുത്താന്‍ കഴിയും മലയാളം സ്കൂള്‍വിക്കിയിലെ കാറ്റഗറികള്‍ അടുക്കി പെറുക്കാനുള്ള ശ്രമത്തിന്റെയും അതുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുന്നതിന്റേയും തുടക്കമാണിതു. സ്കൂള്‍വിക്കിയില്‍ ലേഖനങ്ങളില്‍ കാറ്റഗറി ചേര്‍ക്കുന്നവരും, സ്കൂള്‍വിക്കിയിലെ കാറ്റഗറികളുടെ പ്രാധാന്യം മനസ്സിലാക്കിയ എല്ലാ ഉപയോക്താക്കളും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ഇതുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുന്നതില്‍ സഹകരിക്കുകയും വേണമെന്നു അഭ്യര്‍ത്ഥിക്കുന്നു.