ജി.എൽ.പി.എസ്.കൊല്ലമ്പാടി
ജി.എൽ.പി.എസ്.കൊല്ലമ്പാടി | |
---|---|
വിലാസം | |
കൊല്ലമ്പാടി, കാസറഗോഡ് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 11416 |
ചരിത്രം
1958 ല്‍ മദ് റസയായി ആരംഭിച്ച ഈ വിദ്യാലയം 1962 ല്‍ സര്‍ക്കാര്‍ ഏറ്റെ ടുക്കുകയായിരുന്നു, 25 സെന്റ് സ്ഥലവും അതിലെ കെട്ടിടങ്ങളും കൊല്ലമ്പാടി മഹല്ല് ജമാ അത്ത് സര്‍ക്കാരിനു വിട്ടുകൊടുക്കുകയായിരുന്നു. സാമൂഹിക സാംസ്കാരിക മേഖലകളില്‍ ഒട്ടേറെ സംഭാവനകള്‍ ഈ സ്ഥാപനം മൂലം ഉണ്ടായിട്ടുണ്ട്. കാസറഗോഡ് മുനിസിപ്പാലിറ്റിക്ക് കീഴിലാണു ഇന്ന് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള വലിയ സഹകരണങ്ങള്‍ ഈ സ്ഥാപനത്തിനു ലഭിച്ച് വരുന്നുണ്ട്.
ഭൗതിക സൗകര്യങ്ങൾ
4 ക്ലാസ്സ് മുറികള്‍, ഒരു ഓഫീസ് കം സ്റ്റാഫ് റൂം, പാചക പ്പുര, 6 ശൗച്യാലയങ്ങള്‍, ചുറ്റുമതില്‍, മിനി കമ്പ്യൂട്ടര്‍ ലാബ്.
അധ്യാപകര്‍
ടി.എ മുഹമ്മദ് കുഞ്ഞി പി.എ ജാന്‍സണ്‍ ശ്രീദേവി പിള്ള റോസമ്മ ഓമന അമ്മാള്‍. കെ ഒ. കുഞ്ഞി രാമന്‍ പൊന്നമ്മ. ജെ
ഭൗതികസൗകര്യങ്ങള്‍
4 ക്ലാസ്സ് മുറികള്‍, ഒരു ഓഫീസ് കം സ്റ്റാഫ് റൂം, പാചക പ്പുര, 6 ശൗച്യാലയങ്ങള്‍, ചുറ്റുമതില്‍, മിനി കമ്പ്യൂട്ടര്‍ ലാബ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഹെല്‍ത്ത് ക്ലബ്ബ് ശുചിത്വ ബോധവത്കരണങ്ങള്‍ പൂന്തോട്ട നിര്‍മാണം പച്ചക്കറി കൃഷി കലാ വൈജ്ഞാനിക പ്രവര്‍ത്തനങള്‍
സ്കൂള്‍ ഫോട്ടോകള്‍
മാനേജ്‌മെന്റ്
കാസരഗോഡ് മുനിസിപ്പാലിറ്റി
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മൊയ്തീന്‍ കൊല്ലമ്പാടി കെ.എം. അബ്ദുല്‍ അസീസ്
വഴികാട്ടി
കാസറഗോഡ്- അണങ്കൂര്‍- കൊല്ലമ്പാടി