2020-21-അധ്യയന വർഷത്തിലാണ് ജെ.ആർ.സി യുടെ യൂണിറ്റ് ആദ്യമായി തുടങ്ങിയത്.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികൾ B ലെവലിലും 30 കുട്ടികൾ

A ലെവലിലും ചേർന്ന് സാമൂഹ്യ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.