ജി എച്ച് എസ് എസ് കടന്നപ്പള്ളി/2024-25

21:27, 6 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsk13085 (സംവാദം | സംഭാവനകൾ) ('ജൂൺ 5- പരിസ്ഥിതി ദിനം പ്രകൃതിസംരക്ഷണ പ്രതിജ്ഞയെടുത്തു കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എസ്പിസിയും മാതൃഭൂമി സീഡ് ക്ലബും ചേർന്ന് ജൈവ വൈദ്യുത ഉദ്യാനത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 5- പരിസ്ഥിതി ദിനം

പ്രകൃതിസംരക്ഷണ പ്രതിജ്ഞയെടുത്തു

കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എസ്പിസിയും മാതൃഭൂമി സീഡ് ക്ലബും ചേർന്ന് ജൈവ വൈദ്യുത ഉദ്യാനത്തിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്തു. സീനിയർ അസിസ്റ്റന്റ്എം.സിൽജ ഉദ്‌ഘാടനം ചെയ്തു.