ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് 2025 [[

.

ലിററിൽ കൈററ്സ് യൂണിറ്റ് ക്യാമ്പ് 2025

ഈ വർഷത്തെ ലിററിൽ കൈററ്സ് യൂണിററ് ക്യാമ്പ് 29-05-2025 ൽ നമ്മുടെ സ്കുൂളിൽ വച്ച് വളരെ ഗംഭീരമായി നടന്നു.

ക്ളാസുകൾ നയിച്ചത് മോഡൽ സ്കൂളിലെ അദ്ധ്യാപികയായ

ശ്രീമതി. ശെറിൻടീച്ചറായിരുന്നു.

സ്കൂൾ പ്രവേശനോത്സവം 2025

ഈ വർഷത്തെ പ്രവേശനോത്സവം 02-06-2025 ൽ നമ്മുടെ

സ്കുൂളിൽ വച്ച് വളരെ ഗംഭീരമായി നടന്നു.

വാർഡ് കൗൺസിലർ ശ്രീ ശിവൻ കുട്ടി അവർകൾ സ്കൂൾതല ഉത്ഘാടനം നിർവഹിച്ചു.

.
.
.
.