ഏകദിന ക്യാമ്പ് 24 - 05- 2025

13089-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13089
യൂണിറ്റ് നമ്പർ13089
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപറമ്പ്
ഉപജില്ല പയ്യന്നൂർ
ലീഡർസഞ്ജയ്
ഡെപ്യൂട്ടി ലീഡർaswin
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അജിത് വർഗീസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2sajina
അവസാനം തിരുത്തിയത്
05-06-2025Ajith vargheese


LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float


മെയ് 24-ാം തിയ്യതി ശനിയാഴ്ച ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈ റ്റ് അംഗങ്ങൾ പങ്കെടുത്തു. HM സുചിത്ര ടീച്ചർ ഉദ്ഘാടനം ചെ യ്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ മാരായ അജിത് വർഗീസ്, സജിന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്