എം എസ് എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2025-26

20:22, 5 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kayamkulammsmhss (സംവാദം | സംഭാവനകൾ) (pravesanolsavam)

പ്രവേശനോത്സവം 25-26

ജൂൺ 2 ന് കേരളമൊട്ടാകെയുള്ള പൊതുവിദ്യാലയങ്ങളിൽ പ്രവേശനോത്സവം നടന്നു . കായംകുളം എം എസ് എം എച്ച് വളരെ വിപുലമായ രീതിയിൽ പ്രവേശനോത്സവം നടത്തുകയുണ്ടായി . എസ്സ് എസ്സ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സമ്മാനദാനവും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും നടത്തുകയുണ്ടായി .