എ. വി. എം. എൽ. പി. എസ്. പാമ്പൂർ

10:43, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22629 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ. വി. എം. എൽ. പി. എസ്. പാമ്പൂർ
വിലാസം
pambur
സ്ഥാപിതം01 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലthrissur
വിദ്യാഭ്യാസ ജില്ല thrissur west
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201722629





ചരിത്രം

1963വരെ ഒരു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ഒന്നാം ക്ലാസ് വിദ്യാഭ്യാസം പോലും നേടാന്‍ സൗകര്യം ഉണ്ടായിരുന്നില്ല.ഈ കഷ്ടപ്പാടിനെ അതിജീവിക്കാന്‍ ചര്‍ച്ച ഉണ്ടായപ്പോള്‍ പെരിങ്ങോട്ടുക്കര ആവനങ്ങട്ടു കളരിയില്‍ പോയി ആശയം അവതരിപ്പിക്കാനും തീരുമാനിച്ചു. ആവനങ്ങട്ടു കളരിയിലെ സുബ്രമന്ന്യ പണിക്കരേ കണ്ടു കാര്യം ബോധിപ്പിച്ചപ്പോള്‍ അവരുടെ പാമ്ബൂരുള്ള സ്ഥലത്ത് സ്കൂള്‍ തുടങ്ങി. ആവനങ്ങട്ടു വേലായുധന്‍മെമ്മോറിയല്‍ ലോവെര്‍ പ്രൈമറി എന്നതിന്‍റെ സംക്ഷിതരൂപമാണ്‌ എ.വി.എം.എല്‍.പി. ഒരു ഘട്ടത്തില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളിലായി പത്തു ഡിവിഷനുകള്‍ ഉണ്ടായിരുന്നു

ഭൗതികസൗകര്യങ്ങള്‍

വിസ്താരമായ പ്ലേ ഗ്രൌണ്ട്,ക്ലാസ്സുകള്‍ ,കിണര്‍ വെള്ളം ,പൈപ്പ്‌,ടോയലെറ്റ്,ലൈബ്രറി,ലാബ് ,സ്പോര്‍ട്സ് ഉപകരണങ്ങള്‍ ,അടുക്കള,ഭക്ഷണമുറി ,കമ്പ്യൂട്ടര്‍ ,മൈക്ക്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്പോര്‍ട്സ് ,ദിനാചരണം,പ്രവൃത്തിപരിചയമേള,ബോധവല്‍ക്കരണക്ലാസ്,കലാസാഹിത്യപ്രവര്‍ത്തനം,പഠനയാത്ര

മുന്‍ സാരഥികള്‍

ഗോവിന്ദന്‍ എഴുത്തച്ഛ്ന്‍ മാസ്റ്റര്‍(1964-1966), ഇ.കാര്‍ത്യായനി ടീച്ചര്‍, കെ.വി.സുമതി ടീച്ചര്‍, കെ.കോമളം ടീച്ചര്‍, സി.ജി.രാധ ടീച്ചര്‍, പി.കെ.തങ്കമണി ടീച്ചര്‍( എല്ലാവരും എച്ച്.എം.ആയിരുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Dr.V.G.Gopalakrishnan(Vice principal,Kaladi Sanskrit university) Bineesh Balan(Football player) Hari Pambur(himalaya sahasika yathra) K.Sethumadhavan(Rtd. DEO)

നേട്ടങ്ങൾ .അവാർഡുകൾ.

കബ് ബുള്‍ബുള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌, ഉപജില്ല മേള -- ക്ലേ മോടെല്ലിംഗ്,ബീഡ്സ് വര്‍ക്ക്,കഥാ കഥനം,കടംകഥ

വഴികാട്ടി

{{#multimaps:10.54892,76.21150|zoom=10}}

"https://schoolwiki.in/index.php?title=എ._വി._എം._എൽ._പി._എസ്._പാമ്പൂർ&oldid=269065" എന്ന താളിൽനിന്ന് ശേഖരിച്ചത്