പ്രവേശനോത്സവം

 

മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ പുതുകുട്ടികളെ വരവേൽക്കുന്ന പ്രവേശനോത്സവം ജൂൺ 2നു നടത്തി ഈ പരിപാടിക്ക് മൂത്തേടത്ത് സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കൂടി ആയ പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയ്ക്കു സ്വാഗതം പ്രിൻസിപ്പലെ ദേവിക ടീച്ചർ നിർവഹിച്ചു. അധ്യക്ഷത .പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് ടി വി നിർവഹിച്ചു.സ്കൂൾ മാനേജർ അദ്വകാട് എം വിനോദ് കുമാർ,പി ടി എ പ്രസിഡന്റ് പി മോഹൻകുമാർ, പി ടി എ വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ഷാജി,മദർ പി ടി എ പ്രസിഡന്റ് നിഷ എ, വി പി സന്തോഷ് മാസ്റ്റർ എന്നിവർ ആശംസ നൽകി .മുഹമ്മദ് നിസാർ ആശംസ നൽകി. പിന്നെ കുട്ടികളുടെ വിട കാര്യപരിപാടിയും

ലഹരി വേണ്ടേ വേണ്ട

ജൂൺ 3നു മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിയുടെ ദോശ വശങ്ങൾ കുട്ടികളെ മനസിലാക്കി കൊണ്ട് ക്ലാസ് നടത്തി

റോഡ് സേഫ്റ്റി

നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ ദിനം പ്രതി വർധിച്ചു വരുകയാണ് മൂത്തേടത്ത് സ്കൂളിൽ ജൂൺ 4നു റോഡിൽ നാം പാലിക്കേണ്ട നിയമങ്ങൾ ഒക്കെ പറന്നു കൊണ്ട് ക്ലാസ് നടത്തി പിന്നെ കുട്ടികളുടെ വിവിധ പരിപാടികളും നടത്തി അതയായത് പോസ്റ്റർ നിർമാണം നാടകം എന്നിവയൊക്കെ