പ്രവേശനോത്സവം

പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളും ആയി  2025_26 അധ്യയനവർഷത്തിന്റെ ആദ്യദിനത്തിന് ഇന്ന് തുടക്കം കുറിച്ചു. രാവിലെ 10 മണിക്ക് തന്നെ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.