അതിരകം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിരകം യു പി സ്കൂൾ
വിലാസം
അതിരകം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201713354




ചരിത്രം

1925ൽ കണിയാങ്കണ്ടി ചന്തു മാസ്റ്റർ ഒരു മണലെഴുത്തു വിദ്യാലയമായി തുടങ്ങി .പിന്നീട് എൽ പി സ്കൂൾ ആയും വർഷങ്ങൾക്കു ശേഷം യു പി സ്കൂൾ ആയും പ്രവർത്തിച്ചു തുടങ്ങി

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട് .അതോടൊപ്പം സ്മാർട് ക്ലാസ്സ് റൂമുകളടങ്ങിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കണ്ണൂർ മട്ടന്നൂർ റോഡിൽ ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചാൽ എളയാവൂർ പഞ്ചായത്ത് ബസ് സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ടു നടന്നാൽ ഇടത്തോട്ടുള്ള റോഡിലൂടെ പ്രവേശിച്ചാൽ അതിരകം യു പി സ്കൂളിലെത്താം {{#multimaps: 11.889337, 75.395391 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=അതിരകം_യു_പി_സ്കൂൾ&oldid=268779" എന്ന താളിൽനിന്ന് ശേഖരിച്ചത്