14:10, 28 ഏപ്രിൽ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18673(സംവാദം | സംഭാവനകൾ)('== '''ബണ്ണീസ്''' == സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നാലാം വിഭാഗമാണ് ബണ്ണീസ്. മൂന്നു വയസുമുതൽ ആറു വയസുവരെ പ്രായമായ നഴ്സറി കുട്ടികൾക്ക് വേണ്ടിയാണു ഈ വിഭാഗം ആരംഭിച്ചത്. I shall t...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നാലാം വിഭാഗമാണ് ബണ്ണീസ്. മൂന്നു വയസുമുതൽ ആറു വയസുവരെ പ്രായമായ നഴ്സറി കുട്ടികൾക്ക് വേണ്ടിയാണു ഈ വിഭാഗം ആരംഭിച്ചത്. I shall try to be a good boy/girl എന്നതാണ് ബണ്ണി നിയമം.കളികൾക്കാണ് ഇതിൽ മുൻഗണന.