സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25
പാസിങ് ഔട്ട് പരേഡ് നടത്തി
ബാര മേൽപറമ്പ് പൊലീസ്
സ്‌റ്റേഷൻ പരിധിയിലെ വിവിധ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകളുടെ പാസി : ങ് ഔട്ട് പരേഡ് നടന്നു. അഡീ ഷനൽ എസ്പി പി.ബാലകൃ ഷ്ണൻ നായർ അഭിവാദ്യം സ്വീ കരിച്ചു. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ, പരവനടു ക്കം മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഫോർ ഗേൾസ്, ബാര ഗവ. ഹൈസ്കൂൾ എന്നീ സ് ളുകളിലെ കെഡറ്റുകളാണ് പരേ ഡിൽ അണിനിരന്നത്.
എസ്പിസി ജില്ലാ അഡീഷനൽനോഡൽ ഓഫിസർ ടി.തമ്പാൻ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.
green school clean school പദ്ധതിയുടെ ആഭിമുഖ്യത്തിൽ spc cadets ക്ലാസുകളിൽ ബോധവൽകരണം നടത്തി.spc കേഡറ്റായ അക്ഷര ക്ലാസുകൾക്ക് നേതൃത്വം നൽകി .




SPC യോഗാദിനം ആചരിച്ചു


ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റു ഡൻറ് പോലീസ് കാഡറ്റ് 12-ാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് നടത്തി. കാസർകോ ട് അഡീഷണൽ എസ്.പി. പി. ബാലകൃഷ്ണൻ നായർ അഭിവാദ്യം സ്വീകരിച്ചു. മേൽപ്പറമ്പ് ഇൻസ്പെ ക്ടർ എ.സന്തോഷ്‌കുമാർ കാ ഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. അധ്യാപക രായ ഇ.ജെ. ഹരികൃഷ്ണൻ, ബി. കൃപ എന്നിവരാണ് കാഡറ്റുകൾ ക്ക് പരിശീലനം നൽകിയത്.
