ഉള്ളടക്കത്തിലേക്ക് പോവുക

വിദ്യാലയ വാർത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 7 ഏപ്രിൽ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)

(പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടം)

സമീപകാല വാർത്തകൾ

  • AI Essentials - Batch 2

കൈറ്റ് പൊതുജനങ്ങൾക്കായി നടത്തുന്ന കോഴ്സുകളുടെ ശ്രേണിയിലേയ്ക്ക് ഒരു പുതിയ സർട്ടിഫിക്കറ്റ് കോഴ്സ് കൂടി. ദൈനം ദിന പ്രവർത്തങ്ങളിൽ നിർമിതബുദ്ധി സങ്കേതങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശേഷി നേടുന്നതിന് പഠിതാക്കളെ സഹായിക്കുന്ന വിധത്തിലാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. പ്രായോഗിക പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള നിരവധി പഠന വിഭവങ്ങൾ കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർണ്ണമായും ഓൺലൈൻ മോഡിൽ നടക്കുന്ന കോഴ്സ് വീട്ടിലിരുന്നു തന്നെ പൂർത്തിയാക്കാം. രജിസ്ട്രേഷൻ ഫീസ് 2360/- രൂപയാണ്. നാലാഴ്ച കൊണ്ട് കോഴ്സ് പൂർത്തിയാക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് KITE സർട്ടിഫിക്കറ്റ് നൽകുന്നതാണ്. float Details float Circular float Registration


"https://schoolwiki.in/index.php?title=വിദ്യാലയ_വാർത്തകൾ&oldid=2671374" എന്ന താളിൽനിന്ന് ശേഖരിച്ചത്