ജി.എൽ.പി.എസ് കള്ളിക്കാട്
ജി.എൽ.പി.എസ് കള്ളിക്കാട് | |
---|---|
വിലാസം | |
കള്ളിക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 21613 |
ചരിത്രം
പാലക്കാട് നഗരസഭയിലെ 37-ാം വാര്‍ഡായ കള്ളിക്കാട് പ്രദേശത്താണ് ജി.എല്‍.പി.സ്ക്കൂള്‍, കള്ളിക്കാട് സ്ഥിതിചെയ്യുന്നത്. ഒരു വാടക കെട്ടിടത്തില്‍ 1957 ജൂലായ് 1 ന് ആണ് വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.1999 ല്‍ 12 സെന്‍റ് സ്ഥലം നഗരസഭ വിലക്കെടുത്ത് കെട്ടിടം പണി ആരംഭിച്ചു. ഈ സമയത്ത് മദ്രസയിലായിരുന്നു വിദ്യാലയം പ്രവര്‍ത്തിരുന്നത്. രണ്ടു ക്ലാസ് മുറിയുടെ വലിപ്പമുള്ള ഒരു ഹാളും ഒരു ഓഫീസ് മുറിയുമുള്ള കെട്ടിടം 2006 സെപ്തംബര്‍ 26-ാം തിയതി ഉദ്ഘാടനം ചെയ്യപെടുകയുണ്ടായി. 2010-11 ല്‍ എം. എല്‍. എ ശ്രീ.കെ. കെ. ദിവാകരന്‍ അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ഒന്നാം നിലയില്‍ മൂന്ന് ക്ലാസ് മുറികള്‍ കുൂടി നിര്‍മിച്ചു.
ഭൗതികസൗകര്യങ്ങള്‍
- ശിശു സൗഹൃദ വിദ്യാലയം
- 4 കമ്പ്യൂട്ടര്‍
- വൈദ്യുതീകരിച്ച ക്ലാസ് മുറികള്‍
- ജല ശുദ്ധീകരണി
- ആവശ്യത്തിന് ശൗചാലയങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|