എൻ.എൻ. എൻ എം യു. പി. എസ്. കാറൽമണ്ണ/എന്റെ ഗ്രാമം
എന്റെ ഗ്രാമം
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമാണ് കാറൽമണ്ണ. കലകളുടെ ഒരു കലവറ എന്ന പേരിൽ ആണ് കാറൽമണ്ണ അറിയപ്പെടുന്നത്.നെൽ വയലുകളും കുന്നുകളും തോടുകളും കാറൽമണ്ണയുടെ ഭംഗി കൂട്ടുന്നു.കാറൽമണ്ണ നഗരത്തിൽത്തന്നെയാണ് എൻ .എൻ. എൻ. എം. യു. പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സാംസ്കരിക പ്രവർത്തനങ്ങൾക്ക് വേദിയാകുന്ന വായനശാലയും നഗര പരിസരത്ത് സ്ഥിതി ചെയ്യുന്നു.