മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മൂർഖനാട് പഞ്ചായത്തിലാണ് കൊളത്തൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

കൊളത്തൂർ മലപ്പുറം ജില്ലയിലെ ചെറിയൊരു ഗ്രാമമാണ്. മലപ്പുറം,പുലാമന്തോൾ, പെരിന്തൽമണ്ണ, വളാഞ്ചേരി സ്ഥലംങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു. കുറുപ്പതാൽ ജംഗ്ഷനിലായി ഒരു ബസ്സ്റ്റോപ്പ് ഉണ്ട്

പ്രധാനപൊതുസ്ഥാപനങ്ങൾ

  • കൊളത്തൂർ പോലീസ് സ്റ്റേഷൻ പ്രമാണം:Police station.jpeg\Thumb/policestation
  • കൊളത്തൂർ ഹെൽത്ത്‌ സെന്റർ
  • കൊളത്തൂർ ആയുർവേദ ഡിസ്‌പെൻസറി
  • കെ. എസ്. സി. ബി ഓഫീസ്

പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എ. എൽ. പി. എസ് കൊളത്തൂർ

ആരാധനാലയങ്ങൾ

  • ജലാലിയ ജുമാമസ്ജിദ്

പ്രധാന ആഘോഷങ്ങൾ

  • വലയംപറ്റ താലപ്പൊലി
  • അമ്പലപ്പടി അയ്യപ്പൻ വിളക്ക്
  • കൊളത്തൂർ നേർച്ച

അവലംബം

സ്കൂൾ വിക്കി