ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/എന്റെ ഗ്രാമം
ഒറ്റപ്പാലം ഈസ്റ്റ്
പാലക്കാട് ജില്ലയിലെ വളളുവനാടന് സംസ്ക്കാരത്തനിമയുമായി പരസഹസ്രം പൌരജനങ്ങളെ ജീവതായോധനത്തിന് കരുത്ത് നല്കി, നാനാതുറകളില് വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1940-ൽ സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു.
പൊതു സ്ഥാപനങ്ങള്
- GHSS OTTAPALAM
- COURT
- POLICE STATION
- POST OFFICE