2 .അധ്യാപകർ

00:23, 8 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21043 (സംവാദം | സംഭാവനകൾ) ('2022 -23 വർഷത്തെ ജോസഫ് മുണ്ടശ്ശേരി പുരസ്കാരത്തിന് ഞങ്ങളുടെ സ്കൂളിലെ എച്ച് എസ് വിഭാഗത്തിലെ മുൻ അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. പി.ആർ ജയശീലൻ മാഷ് അർഹത നേടി. "വാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2022 -23 വർഷത്തെ ജോസഫ് മുണ്ടശ്ശേരി പുരസ്കാരത്തിന് ഞങ്ങളുടെ സ്കൂളിലെ എച്ച് എസ് വിഭാഗത്തിലെ മുൻ അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. പി.ആർ ജയശീലൻ മാഷ് അർഹത നേടി. "വാക്ക് മറുവാക്ക് " എന്ന പുസ്തകത്തിനാണ് പുരസ്കാരം. ഈ ഒരു നിമിഷം തികച്ചും അഭിമാനമായി മാറി.

"https://schoolwiki.in/index.php?title=2_.അധ്യാപകർ&oldid=2643829" എന്ന താളിൽനിന്ന് ശേഖരിച്ചത്